top of page
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ 1950-ല്‍ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയം
കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ സിലിബസ്സ് പ്രകാരം 5, 6, 7 ക്ലാസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയ, പരിചയ സമ്പത്തുള്ള അധ്യാപകര്‍
എം.ടു.യു.പി.എസ്
തൃക്കുന്നപ്പുഴ പി.ഒ
ആലപ്പുഴ
PH: 9526238782
വിദ്യാധനം സര്‍വധനാല്‍ പ്രദാനം
bottom of page